ഇന്ദ്രൻസ് സർ, നിങ്ങളാണ് റിയൽ ഹീറോ! തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ വാക്കുകൾ വൈറലാകുന്നു

Suriya and Indrans Unite

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കറുപ്പ്’. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ദ്രൻസിന്റെ ജീവിതവും അഭിനയ മികവും തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സൂര്യ ചടങ്ങിൽ വെച്ച് പറഞ്ഞു. “സ്വപ്നങ്ങൾക്ക് കാലാവധിയില്ലെന്ന് അദ്ദേഹം തെളിയിച്ചു” താൻ നാഷണൽ അവാർഡ് വാങ്ങിയ സമയത്താണ് ഇന്ദ്രൻസും പുരസ്‌കാരം നേടിയതെന്ന് സൂര്യ … Read more